ഓം ശ്രീ മഹാദേവ്യൈ നമഃ
Vazhipadu

വഴിപാടുകൾ

ദേവിക്കും മഹാദേവനും ഉപദേവതകൾക്കുമുള്ള വഴിപാടുകളും നിരക്കും

ദുർഗാഭഗവതി

Offerings to the Devi

ഗണപതിഹോമംGanapathi Homam
₹ 100
അർച്ചനArchana
₹ 20
ലളിത സഹസ്രനാമാർച്ചനLalitha Sahasranama Archana
₹ 75
ദേവീ നാമാർച്ചനDevi Namarchana
₹ 50
ഭഗവതിസേവ പുഷ്പാഞ്ജലിBhagavathi Seva Pushpanjali · ഐശ്വര്യത്തിന്
₹ 400
മാലചാർത്ത്Mala Charthu
₹ 10
കടുംപായസം – ഉരിയKadum Payasam (Uri)
₹ 100
കടുംപായസം – നാഴിKadum Payasam (Nazhi)
₹ 175
കൂട്ടുപായസം – ഉരിയKoottu Payasam (Uri)
₹ 40
കൂട്ടുപായസം – നാഴിKoottu Payasam (Nazhi)
₹ 80
അറുനാഴി ½Arunazhi (half)
₹ 750
അറുനാഴിArunazhi
₹ 1500
വെള്ള നിവേദ്യംVella Nivedyam
₹ 30
തൃമധുരംThrimadhuram
₹ 45
വറുത്തപൊടിVaruthapodi
₹ 30
അപ്പം വഴിപാട്Appam
₹ 100
പാൽപ്പായസംPalpayasam
₹ 60
അഭിഷേകംAbhishekam
₹ 15
മുഴുക്കാപ്പ്Muzhukkappu · ചന്ദനം കൊണ്ട് പൂർണ്ണ അലങ്കാരം
₹ 2000
മുഖചാർത്ത്Mukha Charthu · തിരുമുഖത്ത് ചന്ദനം ചാർത്തൽ
₹ 1000
ഉടയാട വിലUdayada (cloth)
₹ 70
ഉടയാട ചാർത്ത്Udayada Charthu
₹ 10
ചോറൂണ് (അന്നപ്രാശം)Choroonu (Annaprasam)
₹ 150
തുലാഭാരംThulabharam
₹ 150
അടിമAdima
₹ 50
രക്ഷാഭോഗംRakshabhogam
₹ 30
നടയ്ക്കുവെയ്പ്Nadakkuveppu
₹ 10
വിവാഹംWedding
₹ 1500
വിവാഹ സർട്ടിഫിക്കറ്റ്Marriage certificate
₹ 250
വറുത്തുപൊടി പാവുകാച്ച്Varuthupodi Pavukachu
₹ 75
ഇടിച്ചുപിഴിഞ്ഞ പായസംIdichupizhinja Payasam
₹ 200
ദിവസപൂജA Full Day's Pooja
₹ 2000
സ്വയംവര പുഷ്പാഞ്ജലിSwayamvara Pushpanjali · മംഗല്യസിദ്ധിക്ക്
₹ 300
ദ്വാദശാക്ഷരിമന്ത്ര പുഷ്പാഞ്ജലിDwadashakshari Mantra Pushpanjali
₹ 30
നാരങ്ങാവിളക്ക്Naranga Vilakku
₹ 10
How to book

വഴിപാട് നടത്താൻ

  1. ക്ഷേത്ര കൗണ്ടറിൽ നേരിട്ട്ദർശന സമയത്ത് ക്ഷേത്ര കൗണ്ടറിൽ ബുക്ക് ചെയ്യാം.
  2. ഫോൺ മുഖേന മുൻകൂട്ടിമുൻകൂട്ടി ബുക്ക് ചെയ്യാൻ 9495913080, 7025563080, 9744253628 എന്നീ നമ്പറുകളിൽ വിളിക്കുക.
  3. UPI / ബാങ്ക് ട്രാൻസ്ഫർതാഴെയുള്ള UPI / അക്കൗണ്ടിലേക്ക് തുക അയച്ച ശേഷം വിളിച്ച് വഴിപാട് വിവരങ്ങൾ അറിയിക്കുക.
  4. ഓൺലൈൻ ബുക്കിംഗ്ഉടൻ വരുന്നു

UPI വഴി പണമടയ്ക്കാം

UPI ആപ്പ് വഴി പണമടയ്ക്കുക ഈ ബട്ടൺ തൊട്ടാൽ ഫോണിലെ Google Pay / PhonePe / Paytm ആപ്പ് ക്ഷേത്ര അക്കൗണ്ടിലേക്ക് നേരിട്ട് തുറക്കും. QR കോഡ് സേവ് ചെയ്യുക ബട്ടൺ പ്രവർത്തിച്ചില്ലെങ്കിൽ: QR സേവ് ചെയ്ത്, UPI ആപ്പിലെ സ്കാനറിൽ ഗാലറിയിൽ നിന്ന് ആ ചിത്രം തിരഞ്ഞെടുക്കുക.
UPI QR കോഡ് — Kandankary Kavu Devasom Vazhipadu
Google Pay, PhonePe, Paytm തുടങ്ങിയ ഏത് UPI ആപ്പിലും സ്കാൻ ചെയ്യാം
UPI ID
qr.kkdv@sib

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

അക്കൗണ്ട് പേര്
KANDANKARY KAVU DEVASOM VAZHIPADU
അക്കൗണ്ട് നമ്പർ
0531073000000492
IFSC
SIBL0000531
ബാങ്ക്
South Indian Bank, Edathua Branch

വിളിച്ച് ബുക്ക് ചെയ്യാം